ഫോഗട്ട്, ‘ഇന്ത്യയുടെ ധീരപുത്രി’: രാഹുൽ ഗാന്ധി

ഒളിമ്പിക്സിൽ മെഡൽ ഉറപ്പിച്ച ഇന്ത്യൻ ഗുസ്തി താരം വിനേഷ് ഫോഗട്ടിനെ അഭിനന്ദിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ലോകത്തിലെ ഏറ്റവും മികച്ച 3 ഗുസ്തി താരങ്ങളെ ഒറ്റദിവസം അവൾ തകർത്തു, അവളെയും അവളുടെ സഹതാരങ്ങളെയും തള്ളിപ്പറഞ്ഞവർക്കുള്ള മറുപടിയാണ് ഈ വിജയം. അവളുടെ ചോരകണ്ണീർ കാണാത്ത അധികാരികൾ ഇന്ത്യയുടെ ധീരപുത്രിക്ക് മുന്നിൽ തകർന്നെന്നും, ഫോഗട്ടിന്റെ വിജയം ദില്ലിയിൽ വരെ കേൾക്കാമെന്നും രാഹുൽ. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/E7UdXzZbCi1HWIDpHjZp9rപാലാ വിഷൻ വാട്സ്ആപ്പ് … Continue reading ഫോഗട്ട്, ‘ഇന്ത്യയുടെ ധീരപുത്രി’: രാഹുൽ ഗാന്ധി