ഫോഗട്ടിന് വെള്ളി മെഡൽ ലഭിക്കുമോ? കോടതി വിധി ഇന്ന്
പാരിസ് ഒളിമ്പിക്‌സിലെ 50kg ഗുസ്തി വിഭാഗത്തിൽ 100 ഗ്രാം ഭാരക്കൂടുതൽ കാരണം അയോഗ്യയാക്കപ്പെട്ടതിന് പിന്നാലെയുള്ള വിനേഷ് ഫോഗട്ടിന്റെ അപ്പീൽ കായിക തർക്ക പരിഹാര കോടതി ഇന്ന് പരിഗണിക്കും. വെള്ളി മെഡലെങ്കിലും തനിക്ക് നൽകണമെന്നാവശ്യപ്പെട്ടുള്ള പരാതിയിലാണ് കോടതി വിധി പറയുക. വിധി അനുകൂലമായാൽ ഫൈനലിൽ പരാജയപ്പെടുന്ന താരത്തിനൊപ്പം ഫോഗട്ടിനും വെള്ളി മെഡൽ പങ്കിടാനാകും. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/E7UdXzZbCi1HWIDpHjZp9rപാലാ വിഷൻ വാട്സ്ആപ്പ് ചാനൽhttps://whatsapp.com/channel/0029VaOkK347dmeU81dBvf2Xപാലാ വിഷൻ ഇൻസ്റ്റാഗ്രാംhttps://www.instagram.com/pala.visionവിഷൻ യൂ ട്യൂബ് ചാനൽhttps://youtube.com/@palavisionപാലാ … Continue reading ഫോഗട്ടിന് വെള്ളി മെഡൽ ലഭിക്കുമോ? കോടതി വിധി ഇന്ന്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed