ഫിലിപ്പീന്‍സില്‍ ക്രിസ്തുവിനെ അവേഹളിക്കുന്ന വിധത്തില്‍ നടന്ന ഡ്രാഗ് ക്വീന്‍ ഷോയ്ക്കെതിരെ പ്രതിഷേധം

മനില: യേശു ക്രിസ്തുവിന്റെ വേഷം ധരിച്ച് കര്‍തൃ പ്രാര്‍ത്ഥന പാടി ഫിലിപ്പീന്‍സില്‍ നടന്ന ഡ്രാഗ് ക്വീന്‍ ഷോക്കെതിരെ പ്രതിഷേധം ശക്തം. ഫിലിപ്പീനോ ഡ്രാഗ് ക്വീന്‍ പുരാ ലൂക്കാ വെഗാ എന്നറിയപ്പെടുന്ന അമാഡിയൂസ് ഫെര്‍ണാണ്ടോ പാജെന്റെ നടത്തിയ വിശ്വാസനിന്ദാപരമായ ഷോക്കെതിരെയാണ് പ്രതിഷേധം വ്യാപിക്കുന്നത്. സ്ത്രീവേഷം ധരിച്ചുകൊണ്ട് സ്ത്രൈണത നിറഞ്ഞ ചലനങ്ങളുമായി സംഗീതത്തിന്റേയും നൃത്തത്തിന്റേയും അകമ്പടിയോടെ ഷോ നടത്തുന്ന പുരുഷന്‍മാരേയാണ് ഡ്രാഗ് ക്വീന്‍ എന്ന് വിളിക്കുന്നത്. ഡ്രാഗ് ഷോ എന്ന് വിളിക്കപ്പെടുന്ന ഇത്തരം പൈശാചിക പരിപാടികള്‍ പൊതുവേ ക്ലബ്ബുകളിലും, പ്രൈഡ് … Continue reading ഫിലിപ്പീന്‍സില്‍ ക്രിസ്തുവിനെ അവേഹളിക്കുന്ന വിധത്തില്‍ നടന്ന ഡ്രാഗ് ക്വീന്‍ ഷോയ്ക്കെതിരെ പ്രതിഷേധം