ഫിലഡൽഫിയ- കേരള വിമാനസർവ്വീസുകൾക്കായി കേന്ദ്രസർക്കാരിന് ഓർമ്മ ഇൻ്റർനാഷണലിൻ്റെ നിവേദനം

അമേരിക്കയിലെ ഫിലഡൽഫിയായിൽ നിന്നും കൊച്ചിയിലേയ്ക്കുള്ള വിമാനസർവ്വീസുകൾ തുടരാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഓർമ്മ ഇൻ്റർനാഷണലിൻ്റെ ആഭിമുഖ്യത്തിൽ കേന്ദ്രവിദേശകാര്യ സഹമന്ത്രി വി മുരളീധരന് നിവേദനം നൽകി . ഖത്തറിൽ കണക്ഷൻ വിമാനം ഉള്ള രീതിയിൽ ഖത്തർ എയർവേയ്സിൻ്റെ വിമാന സർവ്വീസ് ഫിലഡൽഫിയയിൽ നിന്നും കൊച്ചിയിലേയ്ക്ക് നിലവിലുണ്ടെന്നും ഇത് അവസാനിപ്പിക്കാൻ നീക്കമുണ്ടെന്നും ഇത് മലയാളികൾക്കു ദോഷകരമാണെന്നും നിവേദനത്തിൽ ചൂണ്ടിക്കാട്ടി. ഇത് തുടരുന്നതോടൊപ്പം എയർ ഇന്ത്യ, എമിറേറ്റ്സ്, ഇത്തിഹാദ്, കുവൈറ്റ് എയർവെയ്സ് എന്നീ വിമാനകമ്പനികളുടെ വിമാനങ്ങൾ ഫിലാഡൽഫിയായിൽനിന്നും കേരളത്തിലേക്ക് സമയനഷ്ടമില്ലാതെ ഗൾഫ് മേഖലയിലുള്ള … Continue reading ഫിലഡൽഫിയ- കേരള വിമാനസർവ്വീസുകൾക്കായി കേന്ദ്രസർക്കാരിന് ഓർമ്മ ഇൻ്റർനാഷണലിൻ്റെ നിവേദനം