ദുരിതാശ്വാസ നിധി ദുരുപയോഗം: ഹർജി ഇന്ന് ഹൈക്കോടതിയിൽ
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിദുരുപയോഗം സംബന്ധിച്ച ഹർജി ഹൈക്കോടതി ഇന്നു പരിഗണിക്കും . ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. ദുരിതാശ്വാസനിധി ദുരുപയോഗം സംബന്ധിച്ച കേസ് ലോകായുക്ത ഫുൾ ബെഞ്ചിന് വിട്ട രണ്ടംഗ ബെഞ്ചിന്റെ വിധി ചോദ്യം ചെയ്താണ് ഹർജി സമർപ്പിച്ചിട്ടുള്ളത്. പരാതിക്കാരനായ RS ശശികുമാറാണ് ലോകായുക്ത നടപടി ചോദ്യം ചെയ്ത് ഹൈക്കോടതിയെ സമീപിച്ചിട്ടുള്ളത് വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് … Continue reading ദുരിതാശ്വാസ നിധി ദുരുപയോഗം: ഹർജി ഇന്ന് ഹൈക്കോടതിയിൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed