“കക്കുകളി” നാടകത്തിനെതിരെയുള്ള പരാതി കോട്ടയം ADMന് സമർപ്പിച്ചു

പാലാ രൂപതയുടെ ജാഗ്രത സമിതിയുടെ നേതൃത്വത്തിൽ ക്രൈസ്തവർ നേരിടുന്ന വിവിധ വിഷയങ്ങളിൽ പ്രത്യേകിച്ചു “കക്കുകളി” എന്ന നാടകത്തിനെതിരെയുള്ള പരാതി ബഹുമാനപ്പെട്ട കോട്ടയം ADM റെജി പി. ജോസഫിന് സമർപ്പിച്ചു. വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുകhttps://chat.whatsapp.com/LaaDUaR3VUGFfezf7dx3Em👉 visit our website pala.vision