പാലാ പോളിടെക്നിക് കോളേജിൽ യുവജന ശക്തീകരണ പരിപാടി നടത്തി
പാലാ: ലയൺസ് ഡിസ്ട്രിക്ട് 318B യൂത്ത് എംപവർമെൻറ് പ്രോഗ്രാമിന്റെ ഭാഗമായി ലയൺസ് ക്ലബ് ഓഫ് അടൂർ പാലാ ഗവണ്മെന്റ് പോളിടെക്നിക് കോളേജ് പ്ലേസ്മെന്റ് സെൽ, SHE പ്രൊജക്റ്റ് എന്നിവയുമായി ചേർന്ന് രണ്ടാം വർഷ വിദ്യാർത്ഥികൾക്കായി ‘പേഴ്സണാലിറ്റി ഡെവലപ്മെൻറ്’ എന്ന വിഷയത്തിൽ യുവജന ശക്തീകരണ സെമിനാർ സംഘടിപ്പിച്ചു. കോളേജ് പ്രിൻസിപ്പൽ അനി എബ്രഹാം അധ്യക്ഷ ആയ പ്രോഗ്രാം കിൻഫ്ര ചെയർമാനും നാഷണൽ ഫാക്കൽറ്റിയുമായ ജോർജുകുട്ടി ആഗസ്തി ഉദ്ഘാടനം ചെയ്യുകയും ക്ലാസ് നയിക്കുകയും ചെയ്തു. ലയൺസ് ജില്ലാ സെക്രട്ടറി സിബി … Continue reading പാലാ പോളിടെക്നിക് കോളേജിൽ യുവജന ശക്തീകരണ പരിപാടി നടത്തി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed