മുത്തോലിയിൽ ജനകീയ ക്യാമറ പ്രവർത്തനം ആരംഭിച്ചു

മാലിന്യം തള്ളിയവരെ പിന്തുടർന്ന് പൊക്കി നാട്ടുകാർ പാലാ: മുത്തോലിയിൽ വഴി സൈഡിൽ മാലിന്യങ്ങൾ തള്ളുന്നവരെ പിടികൂടാൻ ഒക്ടോബർ രണ്ടു മുതൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുമെന്ന് ഇന്നലെ മീഡിയാ അക്കാഡമിയിൽ പത്ര സമ്മേളനം നടത്തി മണിക്കൂറുകൾ കഴിഞ്ഞില്ല മാലിന്യ വണ്ടി പിന്തുടർന്ന് പിടിച്ച് പൊതുജനം . മുത്തോലി ബൈപ്പാസിൽ കക്കൂസ് മാലിന്യം തള്ളിയ ടാങ്കർ ലോറിയെ നാട്ടുകാർ വിടാതെ പിന്തുടക്കുകയായിരുന്നു .സിനിമാ സ്റ്റൈൽ വണ്ടി വിടീലിന് അവസാനം ഗാന്ധി നഗറിൽവച്ചു പിടികൂടി പോലീസിൽ ഏൽപ്പിച്ചു. ഇന്നലെ രാത്രി ഒൻപത് … Continue reading മുത്തോലിയിൽ ജനകീയ ക്യാമറ പ്രവർത്തനം ആരംഭിച്ചു