മൃതദേഹം പുതപ്പിക്കാനുള്ള വെള്ളത്തുണി പോലുമില്ല: നിസ്സഹായരായി ജനത

വടക്കൻ ഗാസയെ ഇസ്രയേൽ സൈന്യം ബന്ദിയാക്കിയിട്ട് മൂന്നാഴ്ച പിന്നിടുമ്പോൾ മൃതദേഹങ്ങൾ റോഡിലും കെട്ടിടാവശിഷ്ടങ്ങൾക്കടിയിലും ഉപേക്ഷിക്കപ്പെട്ട നിലയിലാണ്. ആശുപത്രികളിൽ മരുന്നുകളടക്കം അവശ്യവസ്തുക്കളുമില്ല. മൃതദേഹം പുതപ്പിക്കാനുള്ള വെള്ളത്തുണി പോലും കിട്ടാനില്ല. മനുഷ്യദുരന്തത്തിന്റെ അങ്ങേയറ്റമാണു ഗാസയിലെന്ന് UNRWA മേധാവി ഫിലിപ്പി ലാസറിനി പറഞ്ഞു. എന്നവസാനിക്കും ഗാസയുടെ ഈ ദുരിതം. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/DX6BuBLs9Yg85MLxY1e0ggപാലാ വിഷൻ വാട്സ്ആപ്പ് ചാനൽhttps://whatsapp.com/channel/0029VaOkK347dmeU81dBvf2Xപാലാ വിഷൻ ഇൻസ്റ്റാഗ്രാംhttps://www.instagram.com/pala.visionവിഷൻ യൂ ട്യൂബ് ചാനൽhttps://youtube.com/@palavisionപാലാ വിഷൻ വെബ്സൈറ്റ്http://pala.vision