പൗരോഹിത്യ ജീവിതം തെരഞ്ഞെടുത്തവരിൽ ഭൂരിപക്ഷവും ദിവ്യകാരുണ്യ ഭക്തരും ജപമാല ചൊല്ലുന്നവരും

വാഷിംഗ്ടണ്‍ ഡി‌സി: അമേരിക്കയില്‍ പൗരോഹിത്യജീവിതം തെരഞ്ഞെടുത്തവരിൽ ഭൂരിപക്ഷവും ജപമാല ചൊല്ലുന്നവരും, ദിവ്യകാരുണ്യ ആരാധനയിൽ പങ്കെടുക്കുന്നവരുമാണെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ട് പുറത്തുവന്നു. ജോർജ്ടൗൺ സർവ്വകലാശാല ആസ്ഥാനമായി പ്രവർത്തിക്കുന്ന അപ്ലൈഡ് റിസർച്ച് ഇൻ ദ അപ്പസ്തോലേറ്റ് (കാരാ) “ഓർഡിനേഷൻ ക്ലാസ് ഓഫ് 2023 സ്റ്റഡി” എന്ന പേരിൽ പുറത്തിറക്കിയ റിപ്പോർട്ടിലാണ് ഈ വർഷം പൗരോഹിത്യം സ്വീകരിക്കുന്ന അമേരിക്കയിലെ 458 പുരുഷന്മാരുടെ പൗരോഹിത്യ വിളിക്ക് പിന്നിലെ പ്രചോദനാത്മകമായ കാര്യങ്ങളെ പറ്റിയുള്ള വിശദാംശങ്ങളുള്ളത്. വൈദികർക്കും, സമർപ്പിത ജീവിതം നയിക്കുന്നവർക്കും, ദൈവവിളിക്കും വേണ്ടിയുള്ള അമേരിക്കൻ മെത്രാൻ … Continue reading പൗരോഹിത്യ ജീവിതം തെരഞ്ഞെടുത്തവരിൽ ഭൂരിപക്ഷവും ദിവ്യകാരുണ്യ ഭക്തരും ജപമാല ചൊല്ലുന്നവരും