ബിജെപിയെ ജനങ്ങൾ തള്ളിക്കളയും: ശരദ് പവാർ

ബിജെപി ഭരിക്കുന്ന ഭൂരിഭാഗം സംസ്ഥാനങ്ങളിലും ജനങ്ങൾ അവരെ തള്ളിക്കളഞ്ഞെന്ന് NCP അധ്യക്ഷൻ ശരദ് പവാർ. തെരഞ്ഞെടുക്കപ്പെട്ട സർക്കാരുകളെ അട്ടിമറിച്ചാണ് ബിജെപി ഭരണം പിടിക്കുന്നത്. സംസ്ഥാന തലത്തിൽ ജനങ്ങൾ ബിജെപിയെ നിരസിച്ചത് പോലെ ദേശീയ തലത്തിലും ബിജെപിയെ ജനങ്ങൾ മാറ്റിനിർത്തും. എല്ലാ ബിജെപി ഇതര പാർട്ടികളും ഒന്നിച്ചിരുന്ന് പ്രതിപക്ഷ ഐക്യം രൂപപ്പെടുത്തുന്നതിനെ കുറിച്ച് ചിന്തിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുകWebsite http://pala.visionപാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുകhttps://youtube.com/@palavision