ഹരിയാനയിലെ ജനങ്ങൾക്ക് കെജ്രിവാളിനെ വേണം

വരാനിരിക്കുന്ന ഹരിയാന തെരഞ്ഞെടുപ്പിൽ 90 നിയമസഭാ സീറ്റുകൾകളിലേക്കും മത്സരിക്കാൻ ഒരുങ്ങുകയാണ് ആം ആദ്‌മി പാർട്ടി. എല്ലാ ബൂത്തിലും ഒരുക്കങ്ങൾ നടക്കുകയാണ്, ഹരിയാനയിലെ ജനങ്ങൾക്ക് അരവിന്ദ് കെജ്രിവാളിനെ വേണമെന്ന് എഎപി സംസ്ഥാന അധ്യക്ഷൻ സുശീൽ ഗുപ്‌ത പറഞ്ഞു. അതേസമയം, ഹരിയാന തെരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് പാർട്ടി നേരത്തെ അറിയിച്ചിരുന്നു. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5പാലാ വിഷൻ വാട്സ്ആപ്പ് ചാനൽhttps://whatsapp.com/channel/0029VaOkK347dmeU81dBvf2Xപാലാ വിഷൻ ഇൻസ്റ്റാഗ്രാംhttps://www.instagram.com/pala.visionവിഷൻ യൂ ട്യൂബ് ചാനൽhttps://youtube.com/@palavisionപാലാ വിഷൻ വെബ്സൈറ്റ്http://pala.vision