വത്തിക്കാൻ തോട്ടത്തിൽ ‘ദൈവമാതാവിനെ സന്ദർശിക്കാൻ’ മെയ് മാസത്തില്‍ അവസരം
വത്തിക്കാന്‍ സിറ്റി: പരിശുദ്ധ ദൈവമാതാവിനായി സമർപ്പിച്ചിട്ടുള്ള മെയ് മാസത്തിലുടനീളം വത്തിക്കാൻ മ്യൂസിയം തീർത്ഥാടകർക്കും വിനോദ സഞ്ചാരികൾക്കുമായി വത്തിക്കാൻ തോട്ടത്തിൽ വിവിധയിടങ്ങളിൽ സജ്ജീകരിച്ചിരിക്കുന്ന പരിശുദ്ധ അമ്മയുടെ നിരവധി ചിത്രങ്ങൾ കാണുന്നതിനു അവസരമൊരുക്കുന്നു. മെയ് 3 മുതൽ 31 വരെയുള്ള എല്ലാ ബുധനാഴ്ചകളിലും, പരിശുദ്ധ പിതാവിന്റെ പൊതു കൂടിക്കാഴ്ചയ്ക്ക് ശേഷവും, എല്ലാ ശനിയാഴ്ചകളിലും പൂന്തോട്ടത്തിലെ ഈ പ്രത്യേക മരിയന്‍ തീർത്ഥാടനത്തിൽ അവസരമുണ്ടെന്നാണ് വത്തിക്കാന്‍ അറിയിച്ചിരിക്കുന്നത്. ഒരുകാലത്ത് പാപ്പമാരുടെ ഹ്രസ്വ വിശ്രമങ്ങൾക്കായി നീക്കിവെച്ച സ്ഥലമായിരുന്നു വത്തിക്കാൻ പൂന്തോട്ടങ്ങൾ. ഇന്ന് അവ പൊതുജനങ്ങളുടെ … Continue reading വത്തിക്കാൻ തോട്ടത്തിൽ ‘ദൈവമാതാവിനെ സന്ദർശിക്കാൻ’ മെയ് മാസത്തില്‍ അവസരം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed