പെന്തക്കുസ്‌ത തിരുനാള്‍ ദിനത്തില്‍ ആദ്യാക്ഷരം കുറിച്ച് കുഞ്ഞുങ്ങള്‍

ഭരണങ്ങാനം: പെന്തക്കുസ്‌ത തിരുനാള്‍ ദിനമായ ഇന്നലെ വിവിധ ദേവാലയങ്ങളില്‍ കുഞ്ഞുങ്ങള്‍ ആദ്യാക്ഷരം കുറിച്ചു. ഭരണങ്ങാനത്ത് വിശുദ്ധ അൽഫോൻസാ തീർത്ഥാടന കേന്ദ്രത്തിൽ മാര്‍ ജോസഫ് കല്ലറങ്ങാട്ടാണ് കുട്ടികൾക്ക് ആദ്യാക്ഷരം കുറിച്ചത്. പെന്തക്കുസ്‌തായിൽ കുഞ്ഞുങ്ങൾക്ക് ആദ്യമായി ‘ഈശോ’ എന്നും മലയാളത്തിലെ ആദ്യ അക്ഷരം ‘അ’ എന്നും എഴുതി കൊടുക്കുമ്പോൾ അത് നല്ലൊരു ബിബ്ലിക്കൽ സംസ്ക്‌കാരവും ഭാഷാപരമായ സംസ്‌കാരവും ഒന്നിച്ച് കൊടുക്കുകയാണെന്നു ബിഷപ്പ് പറഞ്ഞു. കുഞ്ഞുങ്ങൾ ആദ്യം ഈശോ എന്ന് കേൾക്കുമ്പോഴും എഴുതുമ്പോഴും അത് അവരുടെ ജീവിതത്തിൽ കർത്താവിൻ്റെ ശബ്ദം പറയാനും … Continue reading പെന്തക്കുസ്‌ത തിരുനാള്‍ ദിനത്തില്‍ ആദ്യാക്ഷരം കുറിച്ച് കുഞ്ഞുങ്ങള്‍