പെന്‍ഷന്‍ മസ്റ്ററിംഗ് അക്ഷയ കേന്ദ്രങ്ങളില്‍ വൻ തിരക്ക്.
പെന്‍ഷന്‍ മസ്റ്ററിംഗ് അക്ഷയ കേന്ദ്രങ്ങളില്‍ വൻ തിരക്ക്. സംസ്ഥാനത്ത് അക്ഷയ പൊതുജനസേവന കേന്ദ്രങ്ങളില്‍ തിരക്ക് വര്‍ധിക്കുന്നു. പെന്‍ഷന്‍ മസ്റ്ററിംഗ് നടത്താന്‍ മറ്റ് സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ അനുമതി നിഷേധിച്ചതാണ് തിരക്ക് വര്‍ധിക്കുവാന്‍ കാരണം. കേന്ദ്ര ഐ.ടി മന്ത്രാലയത്തിന്റെ അനുമതിയുള്ള സേവനദാതക്കള്‍ക്ക് പെന്‍ഷന്‍ മസ്റ്ററിംഗ് നടത്താമെന്ന കോടതി ഉത്തരവും പാലിക്കപ്പെട്ടിട്ടില്ല. പഞ്ചായത്തുകളില്‍ അവശ്യത്തിന് അക്ഷായ കേന്ദ്രങ്ങള്‍ ഇല്ലാത്തതും സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെന്‍ഷനുകളുടെ മസ്റ്ററിംഗ് അക്ഷയ വഴി മാത്രമേ നടത്താവു എന്നുമുള്ള സര്‍ക്കാര്‍ തീരുമാനമാണ് ജനങ്ങളെ വലയ്ക്കുന്നത് വാർത്തകൾക്കായി പാലാ വിഷന്റെ … Continue reading പെന്‍ഷന്‍ മസ്റ്ററിംഗ് അക്ഷയ കേന്ദ്രങ്ങളില്‍ വൻ തിരക്ക്.
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed