ജീവൻ കൊടുത്തും സമാധാനന്തരീക്ഷം നിലനിർത്തണം’; പ്രമേയം പാസാക്കി

സംസ്ഥാനത്തെ സമാധാനന്തരീക്ഷം നിലനിർത്തണമെന്ന് ചൂണ്ടിക്കാട്ടി സർവ്വകക്ഷി യോഗത്തിൽ പ്രമേയം പാസാക്കി. സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും സവർത്തിത്വത്തിന്റെയും സവിശേഷ സമൂഹമാണ് കേരളം. ഈ അന്തരീക്ഷത്തെ ജീവൻ കൊടുത്തും നിലനിർത്താൻ പ്രതിബദ്ധമായ പാരമ്പര്യമാണ് കേരളീയർക്കുള്ളത്. സമൂഹത്തിൽ സ്പർദ്ധ വളർത്തുന്നതിനെ പ്രതിരോധിക്കാൻ ഓരോ വ്യക്തിയുടെയും ഭാഗത്ത് നിന്ന് ശ്രമമുണ്ടാകണമെന്നും പ്രമേയത്തിൽ വ്യക്തമാക്കി. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുകWebsite pala.visionപാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE … Continue reading ജീവൻ കൊടുത്തും സമാധാനന്തരീക്ഷം നിലനിർത്തണം’; പ്രമേയം പാസാക്കി