ഐക്യത്തിനും സമാധാനത്തിനും ആഹ്വാനം ചെയ്‌ത്‌ കർദ്ദിനാൾ ജ്ജീവിഷ്

പോളണ്ടിലെ, ഐക്യത്തിന്റെ അമ്മ എന്ന പേരിൽ അറിയപ്പെടുന്ന പരിശുദ്ധ അമ്മയുടെ രൂപത്തിന്റെ കിരീടധാരണത്തിന്റെ മുന്നൂറാം വാർഷികത്തിൽ പാപ്പായുടെ പ്രത്യേക പ്രതിനിധിയായി എത്തിയ മുൻ ക്രാക്കോവിയ അതിരൂപതാധ്യക്ഷൻ ഐക്യത്തിനും, ഉക്രൈൻ യുദ്ധത്തിന്റെ വെളിച്ചത്തിൽ ലോകസമാധാനത്തിനുമായി പ്രവർത്തിക്കാൻ ഏവരെയും ആഹ്വാനം ചെയ്തു. പോളണ്ടിലെ ഷിയെദിലീസെ രൂപതയുടെ കീഴിലുള്ള കോദെൻ മരിയൻ തീർത്ഥാടന കേന്ദ്രത്തിൽ പരിശുദ്ധ അമ്മയുടെ കിരീടധാരണത്തിന്റെ മുന്നൂറാം വാർഷികത്തിൽ ഫ്രാൻസിസ് പാപ്പായുടെ പ്രത്യേക പ്രതിനിധിയായി അയക്കപ്പെട്ട കർദ്ദിനാൾ സ്റ്റനിസ്ളാവ് ജ്ജീവിഷ്, ഐക്യത്തിനായും ലോകസമാധാനത്തിനുമായി പ്രവർത്തിക്കാൻ ഏവരെയും ആഹ്വാനം ചെയ്തു. … Continue reading ഐക്യത്തിനും സമാധാനത്തിനും ആഹ്വാനം ചെയ്‌ത്‌ കർദ്ദിനാൾ ജ്ജീവിഷ്