സമാധാനത്തിനായി പത്തുലക്ഷം ജപമാല ചൊല്ലി കുട്ടികൾ

ലോകസമാധാനത്തിനും ഐക്യത്തിനുമായി ലോകമെമ്പാടുമുള്ള കുട്ടികളെ ജപമാലപ്രാർത്ഥനയ്ക്ക് ക്ഷണിച്ച് “ക്ലേശിക്കുന്ന സഭകൾക്കുള്ള സഹായം” എന്ന പൊന്തിഫിക്കൽ സംഘടന.വിശുദ്ധനാട്ടിൽ നടന്നുകൊണ്ടിരിക്കുന്ന സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ, ലോകസമാധാനത്തിനായി ജപമാലപ്രാർത്ഥനായർപ്പിക്കാനാണ് സംഘടന ഏവരെയും ആഹ്വാനം ചെയ്‌തിരിക്കുന്നത്‌. പോർച്ചുഗലിൽനിന്നുള്ള കുട്ടികൾ ഫാത്തിമയിൽ പരിശുദ്ധ അമ്മയുടെ പ്രത്യക്ഷീകരണചാപ്പലിൽനിന്ന് കൊന്തയർപ്പിക്കും. പോളണ്ടിൽനിന്ന് ഏതാണ്ട് ഏഴായിരത്തോളം കുട്ടികളാണ് സാക്കോപ്പാനിലുള്ള ഫാത്തിമ ദേശീയതീർത്ഥാടനകേന്ദ്രത്തിൽനിന്ന് പ്രാർത്ഥനയിൽ പങ്കെടുക്കുമെന്ന് അറിയിച്ചിരിക്കുന്നത് വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുകWebsite pala.visionപാലാ … Continue reading സമാധാനത്തിനായി പത്തുലക്ഷം ജപമാല ചൊല്ലി കുട്ടികൾ