പി സി എമ്പ്രാഹംപല്ലാട്ടുകുന്നേലിന്റെ പതിനാലാം ചരമവാർഷികംനടന്നു

ചെറുപുഷ്പ മിഷൻ ലീഗ് സ്ഥാപക നേതാവ് പി സി എമ്പ്രാഹം പല്ലാട്ടുകുന്നേലിന്റെ പതിനാലാം ചരമവാർഷികം പാലാ രൂപതയിലെ ചെമ്മലമറ്റം 12 ശ്ലീഹൻമാരുടെ പള്ളിയിൽ നടന്നു. പതിനാല് രൂപതകളിൽ നിന്നായി നുറുകണക്കിന് കുഞ്ഞു മിഷനറിമാർ അനുസ്മരണസമ്മേളനത്തിൽ പങ്കുടുത്തു ചെമ്മലമറ്റം പാരിഷ് ഹാളിൽ കൂടിയ പൊതുസമ്മേളനം കൂരിയ ബിഷപ് മാർ സെബാസ്റ്റ്യൻ വാണിയപുരയ്ക്കൽ ഉദ്ഘാടനം ചെയ്തു ദേശീയ അന്തർദേശീയ സംസ്ഥാന ഭാരവാഹികളും പങ്ക്ടുത്തു കുഞ്ഞേട്ടൻ പുരസ്കാരം നേടിയ ഏലിക്കുട്ടി എടാട്ടിന് മാർ സെബാസ്റ്റ്യൻ വാണിയപുരയ്ക്കൽ പുരസ്കാരം സമ്മാനിച്ചു. സംസ്ഥാന പ്രസിഡന്റ് … Continue reading പി സി എമ്പ്രാഹംപല്ലാട്ടുകുന്നേലിന്റെ പതിനാലാം ചരമവാർഷികംനടന്നു