ഇറ്റാലിയന്‍ പ്രസിഡന്റ് സെര്‍ജിയോ മറ്റെരല്ലക്ക് പ്രശസ്തമായ പോള്‍ ആറാമന്‍ പുരസ്കാരം

വത്തിക്കാൻ സിറ്റി: 1963 മുതല്‍ 1978 വരെ വിശുദ്ധ പത്രോസിന്റെ പിന്‍ഗാമിയായി സഭയെ നയിച്ച വിശുദ്ധ പോള്‍ ആറാമന്‍ മാര്‍പാപ്പയുടെ പേരില്‍ സ്ഥാപിതമായ പ്രശസ്തമായ ‘പോള്‍ ആറാമന്‍ ഇന്റര്‍നാഷ്ണല്‍ പുരസ്കാരം’ ഇറ്റാലിയന്‍ പ്രസിഡന്റ് സെര്‍ജിയോ മറ്റരെല്ലക്ക്. വരുന്ന മെയ് 29-ന് വത്തിക്കാനിലെ ക്ലമന്റ് ഹാളില്‍വെച്ച് ഫ്രാന്‍സിസ് പാപ്പയാണ് അവാര്‍ഡ് കൈമാറുക. പോള്‍ ആറാമന്‍, മാര്‍പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടതിന്റെ അറുപതാം വാര്‍ഷികം കൂടിയാണ് ഇക്കൊല്ലമെന്നത് ശ്രദ്ധേയമാണ്. 1979-ല്‍ ബ്രെസിയായിലെ പോള്‍ ആറാമന്‍ ഇന്‍സ്റ്റിറ്റ്യൂട്ടാണ് പോള്‍ ആറാമന്‍ ഇന്റര്‍നാഷ്ണല്‍ പുരസ്ക്കാരം സ്ഥാപിച്ചത്. … Continue reading ഇറ്റാലിയന്‍ പ്രസിഡന്റ് സെര്‍ജിയോ മറ്റെരല്ലക്ക് പ്രശസ്തമായ പോള്‍ ആറാമന്‍ പുരസ്കാരം