പട്ടാമ്പി പാലം ഇന്ന് മുതൽ തുറന്നുകൊടുക്കും

നിബന്ധനകൾക്ക് വിധേയമായി പട്ടാമ്പി പാലം ഇന്ന് മുതൽ തുറന്നുകൊടുക്കും. ജില്ലാ കളക്ടറുടെ ഉത്തരവിനെ തുടർന്നാണ് പാലം വാഹന ഗതാഗതത്തിന് തുറന്നു കൊടുക്കുന്നത്. ഒരു സമയം ഒരു ഭാഗത്തേക്കുള്ള വാഹനങ്ങൾ മാത്രം കടത്തി വിടണമെന്നും പാലത്തിന് മുകളിൽ ആവശ്യമായ സുരക്ഷയും ഒരുക്കാനും നിർദേശം നൽകിയിട്ടുണ്ട്. കനത്ത മഴയിൽ പട്ടാമ്പി പാലം മുങ്ങിപ്പോയിരുന്നു. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/E7UdXzZbCi1HWIDpHjZp9rപാലാ വിഷൻ വാട്സ്ആപ്പ് ചാനൽhttps://whatsapp.com/channel/0029VaOkK347dmeU81dBvf2Xപാലാ വിഷൻ ഇൻസ്റ്റാഗ്രാംhttps://www.instagram.com/pala.visionവിഷൻ യൂ ട്യൂബ് ചാനൽhttps://youtube.com/@palavisionപാലാ വിഷൻ … Continue reading പട്ടാമ്പി പാലം ഇന്ന് മുതൽ തുറന്നുകൊടുക്കും