പാത്ത് വെ സോഷ്യൽ ലൈഫ് വെൽനസ് പ്രോഗ്രാം നടത്ത

കാലടി: കേരള സർക്കാരിൻ്റെ മൈനോരിറ്റി വെൽഫയർ ഡിപ്പാർട്ട്മെൻ്റിൻ്റെ നേതൃത്വത്തിൽ കാലടി ശ്രീശങ്കരാ കോളേജിൽ നടന്ന പാത്ത് വെ- സോഷ്യൽ ലൈഫ് വെൽനസ് പ്രോഗ്രാം – പ്രിൻസിപ്പൽ ഡോ. പ്രീതി നായർ ഉദ്ഘാടനം ചെയ്തു. കോച്ചിംഗ് സെൻ്റർ ഫോർ മൈനോരിറ്റി യൂത്ത് വിഭാഗം പ്രിൻസിപ്പാൾ ഡോ. വി.എൻ ഹസീന അധ്യക്ഷത വഹിച്ചു. മൈനോരിറ്റി സെൽ കൺവീനർ സി.ആർ മഞ്ജു, പ്രോഗ്രാം കോ-ഓർഡിനേറ്റർ സീന കുരുവിള എന്നിവർ പ്രസംഗിച്ചു. വിവിധ വിഷയങ്ങളിൽ അഡ്വ. ചാർളി പോൾ, എസ് അബ്ദുൾ റഹ്മാൻ, … Continue reading പാത്ത് വെ സോഷ്യൽ ലൈഫ് വെൽനസ് പ്രോഗ്രാം നടത്ത