പാസ്പോർട്ട് സേവനങ്ങൾ തടസപ്പെടും, സുപ്രധാന അറിയിപ്പ്

സാങ്കേതിക കാരണങ്ങളാൽ പാസ്പോർട്ട് സേവാ പോർട്ടൽ ഓഗസ്റ്റ് 29 രാത്രി 8 മണിമുതൽ സെപ്റ്റംബർ 2 രാവിലെ 6 മണി വരെ ലഭ്യമാകില്ല ഇതോടെ, തിരുവനന്തപുരംറീജിയണൽ പാസ്പോർട്ട് ഓഫീസിന്റെ എല്ലാ സേവാ കേന്ദ്രങ്ങളിലും ഓഗസ്റ്റ് 30ന് ബുക്ക് ചെയ്ത പാസ്പോർട്ട്/പിസിസി അപ്പോയിന്റുമെന്റുകൾ റദ്ദാക്കി. റദ്ദാക്കിയ അപ്പോയിന്റുമെന്റുകൾക്കുള്ള തീയതികൾപുനഃക്രമീകരിക്കും. അപേക്ഷകളുടെ പുനഃക്രമീകരണം SMS മുഖേന അറിയിക്കും. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/E7UdXzZbCi1HWIDpHjZp9rപാലാ വിഷൻ വാട്സ്ആപ്പ് ചാനൽhttps://whatsapp.com/channel/0029VaOkK347dmeU81dBvf2Xപാലാ വിഷൻ ഇൻസ്റ്റാഗ്രാംhttps://www.instagram.com/pala.visionവിഷൻ യൂ … Continue reading പാസ്പോർട്ട് സേവനങ്ങൾ തടസപ്പെടും, സുപ്രധാന അറിയിപ്പ്