ബിജെപി എംപിമാർക്ക് വിപ്പ് നൽകി പാർട്ടി

ആഗസ്റ്റ് ഏഴ് മുതൽ 11 വരെ പാർലമെന്റിൽ ഉണ്ടാകണമെന്ന് ആവശ്യപ്പെട്ട് ബിജെപി എംപിമാർക്ക് പാർട്ടി വിപ്പ് നൽകി . അവിശ്വാസ പ്രമേയത്തിന് പുറമെ പ്രധാനപ്പെട്ട ചില ബില്ലുകളും സഭയിൽ അവതരിപ്പിക്കാൻ സാധ്യത ഉണ്ടെന്നാണ് സൂചന. മണിപ്പൂർ സംഘർഷത്തിൽ കേന്ദ്ര സർക്കാരിനെതിരെ പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയത്തിന് സ്പീക്കർ അവതരണാനുമതി നൽകിയിരുന്നു. കോൺഗ്രസും ബിആർഎസുമാണ് അവിശ്വാസ പ്രമേയ നോട്ടിസ് നൽകിയത്. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് … Continue reading ബിജെപി എംപിമാർക്ക് വിപ്പ് നൽകി പാർട്ടി