പാർലമെന്റിന്റെ പ്രത്യേക സമ്മേളനം പുതിയ മന്ദിരത്തിൽ

പാർലമെന്റിന്റെ പ്രത്യേക സമ്മേളനം പുതിയതായി നിർമ്മിച്ച മന്ദിരത്തിലെന്ന് റിപ്പോർട്ട്. സെപ്റ്റംബർ 18നു സമ്മേളനം പഴയ മന്ദിരത്തിൽ തുടങ്ങി സെപ്റ്റംബർ 19നു ഗണേഷ് ചതുർഥി ദിനത്തിൽ പുതിയ കെട്ടിടത്തിലേക്ക് മാറാനാണു തീരുമാനം. ഇതോടെ സെപ്റ്റംബർ 18നു ചേരുന്ന സമ്മേളനം പഴയ പാർലമെന്റിലെ അവസാന സമ്മേളനം ആയിരിക്കും. അതേസമയം എന്താണ് സമ്മേളന അജൻഡയെന്ന് സർക്കാർവ്യക്തമാക്കിയിട്ടില്ല. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുകWebsite pala.visionപാലാ വിഷൻ … Continue reading പാർലമെന്റിന്റെ പ്രത്യേക സമ്മേളനം പുതിയ മന്ദിരത്തിൽ