പുളിങ്കുന്ന് ഫൊറോന പള്ളിയിൽ ഇടവക ദിനവും- കുടുംബ സംഗമവും
പുളിങ്കുന്ന് ഫൊറോന പള്ളിയിൽ ഇടവക ദിനവും- കുടുംബ സംഗമവും സെപ്റ്റംബർ 10.00ഞായറാഴ്ച ചങ്ങനാശ്ശേരി അതിരൂപതയിലെ അതി പുരാതന ദൈവാലയമാ യ പുളിങ്കുന്ന് സെന്റ് മേരീസ് ഫൊറോനപ്പള്ളി ( പുളിങ്കുന്ന് വലിയ പള്ളി) യിലെ 1000 കുടുംബങ്ങളിൽ നിന്നും 3000തിൽപരം ഇടവക അംഗങ്ങൾ പങ്കെടുക്കുന്ന ഇടവക ദിനവും, കുടുംബ സംഗമവും 10ന് ഞായറാഴ്ച രാവിലെ 09 മണിക്ക് ഇടവക വികാരി, വെരി. റവ. ഫാ. ഡോ. ടോം പുത്തൻകളം, അസിസ്റ്റന്റ് വികാരിമാരായ ഫാ. ബ്ലസ്സ് കരിങ്ങണാമറ്റം, ഫാ. സിറിൾ … Continue reading പുളിങ്കുന്ന് ഫൊറോന പള്ളിയിൽ ഇടവക ദിനവും- കുടുംബ സംഗമവും
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed