അധ്യാപക രക്ഷാകർതൃസമ്മേളനം നടത്തി

മണിയംകുന്ന് :- സെൻറ്. ജോസഫ് യു.പി. സ്കൂളിൽ ഈ വർഷത്തെ പി.ടി.എ പൊതുയോഗം ശ്രീ. മാത്യു എം. കുര്യാക്കോസ് സാർ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ റവ.ഫാ. ജോർജ് തെരുവിൽ അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് സി. ടീനാ ജോസ് പി.ടി.എ റിപ്പോർട്ട് അവതരിപ്പിച്ചു.ജീവിതത്തിൽ അറിവു നേടുക എന്നതിനേക്കാൾ ജ്ഞാനം ആർജിക്കുകയും,വിശുദ്ധി പാലിക്കുകയും ചെയ്യുക എന്നതാണ് അനിവാര്യം. കുടുംബങ്ങളിൽ നല്ല മാതൃകയും, പ്രചോദനാത്മകവുമായ ജീവിതം നയിക്കാൻ മാതാപിതാക്കൾക്കു സാധിക്കുമ്പോൾ അത് കുട്ടികൾക്ക് നല്ല സാക്ഷ്യമാകുന്നു. കുട്ടികളുടെ വളർച്ചയിൽ മാതാവിനും … Continue reading അധ്യാപക രക്ഷാകർതൃസമ്മേളനം നടത്തി