ബ്രസീലിനെതിരെ അട്ടിമറി ജയവുമായി പരാഗ്വെ

ലോകകപ്പ് യോഗ്യതയിൽ ബ്രസീലിനെ തോൽപിച്ച് പരാഗ്വെ. എതിരില്ലാത്ത ഒരു ഗോളിനാണ് കാനറികളെ അട്ടിമറിച്ചത്. ഡിയേഗോ ഗോമാസാണ് പരാഗ്വെയുടെ ഗോൾ നേടിയത്. അർജന്റീനയും കൊളംബിയക്കെതിരെ തോറ്റിരുന്നു. ലോകകപ്പ് യോഗ്യതയിൽ നിലവിൽ 5-ാം സ്ഥാനത്താണ് ബ്രസീൽ. 8 മത്സങ്ങളിൽ നിന്ന് 10 പോയിന്റാണ് ഉള്ളത്. അർജന്റീന തന്നെയാണ് തെക്കേ അമേരിക്കൻ മേഖലയിൽ ഒന്നാമത്. 8 മത്സരങ്ങളിൽ നിന്ന് 18 പോയിൻ്ാണ് ഉള്ളത്. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/E7UdXzZbCi1HWIDpHjZp9rപാലാ വിഷൻ വാട്സ്ആപ്പ് ചാനൽhttps://whatsapp.com/channel/0029VaOkK347dmeU81dBvf2Xപാലാ … Continue reading ബ്രസീലിനെതിരെ അട്ടിമറി ജയവുമായി പരാഗ്വെ