സൈജു കുറുപ്പ് ചിത്രം പാപ്പച്ചൻ ഒളിവിലാണ്; ആദ്യ ഗാനം ഇന്നെത്തും!
സൈജു കുറുപ്പ് നായകനാകുന്ന പാപ്പച്ചൻ ഒളിവിലാണ് എന്ന ചിത്രത്തിലെ ആദ്യഗാനം ഇന്ന് പുറത്ത് വിടും. എംജി ശ്രീകുമാറും സുജാതയും ചേർന്ന് പാടിയ മുത്തുക്കുട മാനം എന്ന ഗാനമാണ് റിലീസ് ചെയ്യുക. ഹരിനാരായണന്റെ വരികൾക്ക് ഔസേപ്പച്ചന്റെ സംഗീതം. നവാഗതനായ സിന്റോ സണ്ണിയാണ് തിരക്കഥയും സംവിധാനവും. ദർശനയാണ് നായിക. ഒരു നാട്ടിൽ നടന്ന യഥാർഥ സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രം അവതരിപ്പിക്കുന്നത്. ന്യൂസ് ദിവസേന ലഭിക്കുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/GKf2ow9DTIBEOAhaSLrGs7പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE … Continue reading സൈജു കുറുപ്പ് ചിത്രം പാപ്പച്ചൻ ഒളിവിലാണ്; ആദ്യ ഗാനം ഇന്നെത്തും!
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed