പാപ്പാ: വിശുദ്ധ കുർബ്ബാനയോടുള്ള സ്നേഹത്തെ പ്രചോദിപ്പിക്കുക

നടക്കാനിരിക്കുന്ന അമേരിക്കൻ ദേശീയ ദിവ്യകാരുണ്യ കോൺഗ്രസിന്റെ കമ്മിറ്റി അംഗങ്ങളുമായി ഫ്രാൻസിസ് പാപ്പാ കൂടിക്കാഴ്ച നടത്തി. അവർ ഏറ്റെടുത്ത ദൗത്യത്തിന് നന്ദി പറഞ്ഞ പാപ്പാ ക്രൈസ്തവ ജീവിതത്തിന്റെ ഉറവിടമായ പരിശുദ്ധ കുർബ്ബാനയിലുള്ള വിശ്വാസത്തിന്റെ ഉയർച്ചയ്ക്ക് പ്രവർത്തിക്കുന്നതിന് അവർ ചെയ്യുന്ന ത്യാഗങ്ങൾക്ക് പ്രോത്സാഹനം നൽകുകയും നന്ദി പറയുകയും ചെയ്തു. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/GKf2ow9DTIBEOAhaSLrGs7വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുകWebsitehttp://pala.visionപാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുകhttps://youtube.com/@palavision