അടിച്ച് തകർത്ത് പഞ്ചാബ്

ഐപിഎല്ലിൽ പഞ്ചാബ് കിങ്സിനെതിരെ മുംബൈ ഇന്ത്യൻസിന് 215 റൺസ് വിജയലക്ഷ്യം. 53 പന്തിൽ നിന്ന് 119 റൺസിന്റെ അപരാജിത കൂട്ടുകെട്ട് സൃഷ്ടിച്ച ലിവിംഗ്സ്റ്റൺ – ജിതേഷ് സഖ്യമാണ് ടീമിന് കരുത്തായത്. ലിവിംഗ്സ്റ്റൺ 42 പന്തിൽ 82 റൺസ് നേടിയപ്പോൾ ജിതേഷ് ശർമ്മ 27 പന്തിൽ 49 റൺസ് നേടി. പ്രഭ്സിമ്രാൻ സിംഗിനെ രണ്ടാം ഓവറിൽ നഷ്ടമായ ശേഷം ശിഖർ ധവാനും(30) മാത്യു ഷോർട്ടും ചേർന്ന് രണ്ടാം വിക്കറ്റിൽ 49 റൺസ് നേടി. പാലാ വിഷൻ യൂ ട്യൂബ് … Continue reading അടിച്ച് തകർത്ത് പഞ്ചാബ്