പാനും ആധാറും തമ്മിൽ ഇനിയും ബന്ധിപ്പിച്ചില്ലേ? ഇന്നും കൂടി അവസരം
പാനും ആധാറും തമ്മിൽ ഇനിയും ബന്ധിപ്പിച്ചിട്ടില്ലാത്തവർക്ക് ഇന്നും കൂടി അവസരമുണ്ടെന്ന് ആദായനികുതി വകുപ്പ്. ഉയർന്ന ടിഡിഎസ് (സ്രോതസ്സിൽ ഈടാക്കുന്ന നികുതി) ഈടാക്കുന്നത് ഒഴിവാക്കാനാണിത്. ആദായനികുതി നിയമം അനുസരിച്ച് പാൻ ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കിൽ ഇരട്ടി നിരക്കിലായിരിക്കും ടിഡിഎസ് ഈടാക്കുക. ഇ-ഫയലിംഗ് പോർട്ടൽ വഴി www.incometax.gov.in ആധാറും പാനും ലിങ്ക് ചെയ്യാൻ കഴിയും. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5പാലാ വിഷൻ വാട്സ്ആപ്പ് ചാനൽhttps://whatsapp.com/channel/0029VaOkK347dmeU81dBvf2Xപാലാ വിഷൻ യൂ ട്യൂബ് ചാനൽhttps://youtube.com/@palavisionപാലാ വിഷൻ വെബ്സൈറ്റ്pala.vision
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed