പാൽമറിനെ ടീമിലെത്തിച്ച് ചെൽസി

മാഞ്ചസ്റ്റർ സിറ്റിയുടെ യുവതാരമായ കോൾ പാൽമറിനെ സ്വന്തമാക്കി ചെൽസി 45 മില്യൺ പൗണ്ട് ചെൽസി പാൽമറിനായി നൽകും. ട്രാൻസ്ഫർ വിൻഡോയുടെ അവസാന നിമിഷങ്ങളിലാണ് ചെൽസിയുടെ നീക്കം. 21കാരനായ താരം മാഞ്ചസ്റ്റർ സിറ്റിയിൽ അവസരങ്ങൾ കുറവായതിനാൽ ക്ലബ് വിടാൻ ശ്രമിക്കുന്നുണ്ടായിരുന്നു. പാൽമർ ക്ലബ് വിടാൻ ആഗ്രഹിക്കുക ആണെങ്കിൽ അതിന് അനുവദിക്കുമെന്ന് ഗാർഡിയോള പറഞ്ഞിരുന്നു. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുകWebsite http://pala.visionപാലാ … Continue reading പാൽമറിനെ ടീമിലെത്തിച്ച് ചെൽസി