ചെമ്മലമറ്റം പള്ളിയിൽ പാലിയേറ്റിവ് ഹോം കെയർ യുണിറ്റ് ഉദ്ഘാടനം

ചെമ്മലമറ്റം പള്ളിയിൽ പാലിയേറ്റിവ് ഹോം കെയർ യുണിറ്റ് ഉദ്ഘാടനവും ആദ്യ യാത്ര ഫ്ളാഗ്ഓഫും ബുധനാഴ്ച – ചെമ്മലമറ്റം 12 ശ്ലീഹൻമാരുടെ പള്ളിയിൽ. സെന്റ് വിൻസെന്റ് ഡി പോൾ സൊസെറ്റി ചെമ്മലമറ്റം യുണിറ്റ് കാഞ്ഞിരപ്പള്ളി സ്വരുമ പാലിയേറ്റിവ് ഹോം കെയർ യൂണിറ്റുമായി സഹകരിച്ച് ചെമ്മലമറ്റം ഇടവകയിൽ നടപ്പാക്കുന്ന പാലിയേറ്റിവ് ഹോം കെയർ യുണിറ്റ് ഉദ്ഘാടനവും ആദ്യ യാത്ര ഫ്ളാഗ്ഓഫും ബുധൻ രാവിലെ പത്തു മണിക്ക് പള്ളി അങ്കണത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ബിജി ജോർജ് ഉദ്ഘാടനം ചെയ്യും. ഡയറ്ക്ടർ ഫാദർ … Continue reading ചെമ്മലമറ്റം പള്ളിയിൽ പാലിയേറ്റിവ് ഹോം കെയർ യുണിറ്റ് ഉദ്ഘാടനം