പലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി പ്രഖ്യാപിക്കുമെന്ന് ഇടതുപക്ഷ നേതാവ്

പലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി പ്രഖ്യാപിക്കുമെന്ന് ഫ്രാൻസിലെ ഇടതുപക്ഷ നേതാവ് ജീൻ ലുക്ക് മെലേഷൻ. ഫ്രാൻസിലെ തെരഞ്ഞെടുപ്പിൽ 178 സീറ്റുകളിൽ വിജയിച്ച ഇടതുപക്ഷ സഖ്യം ന്യൂ പീപ്പിൾ ഫ്രണ്ട് അലയൻസിന്റെ നേതാവാണ് മെലേഷൻ. ഫ്രാൻസിൽ ഭരണം പിടിക്കാൻ 289 സീറ്റുകളാണ് വേണ്ടത്. മാക്രോണിന്റെ മധ്യവലതുപക്ഷ പാർട്ടി 150 സീറ്റുകളിൽ വിജയിച്ചിരുന്നു. ഇവരുമായി സഖ്യം രൂപീകരിച്ച് അധികാരത്തിലെത്താനാണ് ഇടതുപക്ഷത്തിന്റെ ശ്രമം. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5പാലാ വിഷൻ വാട്സ്ആപ്പ് ചാനൽhttps://whatsapp.com/channel/0029VaOkK347dmeU81dBvf2Xവിഷൻ യൂ … Continue reading പലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി പ്രഖ്യാപിക്കുമെന്ന് ഇടതുപക്ഷ നേതാവ്