പാലസ്തീനി ക്രൈസ്തവ മാധ്യമപ്രവര്‍ത്തക ഷിരീൻ അബുവിന്റെ ഓര്‍മ്മകള്‍ക്ക് ഒരാണ്ട്

ജെറുസലേം: കഴിഞ്ഞ വര്‍ഷം മാധ്യമ പ്രവര്‍ത്തനത്തിനിടയില്‍ കൊല്ലപ്പെട്ട ക്രൈസ്തവ വിശ്വാസിയുമായ പാലസ്തീന്‍ വംശജയുമായ ഷിരീൻ അബു അക്ലേയുടെ ഓര്‍മ്മകള്‍ക്ക് ഒരാണ്ട് തികയുന്നു. പ്രമുഖ അറബ് മാധ്യമമായ ‘അല്‍ ജസീറ’യില്‍ കഴിഞ്ഞ കാല്‍ നൂറ്റാണ്ടായി സേവനം ചെയ്തുവരികയായിരുന്ന ഷിരീൻ കഴിഞ്ഞ വര്‍ഷം മെയ് 11-ന് പലസ്തീനില്‍ വെച്ച് ഇസ്രായേലി സൈന്യത്തിന്റെ വെടിയേറ്റ്‌ കൊല്ലപ്പെടുകയായിരിന്നു. വാര്‍ഷിക അനുസ്മരണത്തോട് അനുബന്ധിച്ച് ഇക്കഴിഞ്ഞ ഞായറാഴ്ച ഷിരീന്റെ കുടുംബാംഗങ്ങളും, സുഹൃത്തുക്കളും അധിനിവേശിത കിഴക്കന്‍ ജറുസലേമിലെ ബെയ്റ്റ് ഹാനിനായിലെ മെല്‍ക്കൈറ്റ് ഗ്രീക്ക് കത്തോലിക്കാ ദേവാലത്തില്‍ അനുസ്മരണ … Continue reading പാലസ്തീനി ക്രൈസ്തവ മാധ്യമപ്രവര്‍ത്തക ഷിരീൻ അബുവിന്റെ ഓര്‍മ്മകള്‍ക്ക് ഒരാണ്ട്