പാലാക്കാട് നിർമ്മൽ ജ്യോതി പബ്ലിക് സ്കൂളിൽ മെറിറ്റ് ഡേയും ഇൻവെസ്റ്റിച്ചർ സെറിമണിയും ആഘോഷിച്ചു.

പാലാക്കാട്.പ്രസ്തുത സമ്മേളനത്തിൽ മീനച്ചിൽ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ സാജോ പൂവത്താനി അധ്യക്ഷത അലങ്കരിച്ചു. സുപ്പിയർ ജനറൽ സിസ്റ്റർ സ്നേഹ പോൾ എസ് എം സി മുഖ്യാതിഥിയായിരുന്നു സ്കൂൾ പ്രിൻസിപ്പാൾ ശ്രീ ബോബി തോമസ് ചടങ്ങിന് നേതൃത്വം നൽകി സെന്റ് മര്‍ത്ത സന്യാസിനി സമൂഹത്തിലെ സുപ്പിയർ ജനറൽ സിസ്റ്റർ സ്നേഹ പോൾ എസ് എം സി മുഖ്യാതിഥിയായിരുന്നു. സ്കൂൾ പ്രിൻസിപ്പാൾ ശ്രീ ബോബി തോമസ് ചടങ്ങിന് നേതൃത്വം നൽകി. പിടിഎ പ്രസിഡണ്ട് ശ്രീ അനിൽ മത്തായി ആശംസകൾ നേർന്നു. … Continue reading പാലാക്കാട് നിർമ്മൽ ജ്യോതി പബ്ലിക് സ്കൂളിൽ മെറിറ്റ് ഡേയും ഇൻവെസ്റ്റിച്ചർ സെറിമണിയും ആഘോഷിച്ചു.