പാലാ സെൻ്റ്.തോമസിൻ്റെ ചിറകിലേറി പാലാ ഉപജില്ലയ്ക്ക് കായിക കിരീടം

കോട്ടയം റവന്യൂ ജില്ല സ്കൂൾ കായിക മേളയിൽ പാലാ സെൻ്റ്.തോമസ് ഹയർ സെക്കൻഡറി സ്കൂളിൻ്റെ മികവിൽ പാലാ വിദ്യാഭ്യാസ ഉപജില്ല ഓവറോൾ കിരീടം നേടി. 27 സ്വർണ്ണം,26 വെള്ളി, 14 വെങ്കലം എന്നിങ്ങനെ 259 പോയിൻ്റ് നേടിയാണ് പാലാ വിദ്യാഭ്യാസ ഉപജില്ല ചാമ്പ്യന്മാരായത്. 22 വർഷത്തിന് ശേഷം ജില്ലാ കിരീടം ചൂടാൻ പാലായെ തുണച്ചത് പാലാ സെൻ്റ്.തോമസ് എച്ച് എസ്.എസിലെ കായികപ്രതിഭകൾ. പാലാ സബ്ജില്ല നേടിയ 259 പോയിൻ്റിൽ 14 സ്വർണ്ണവും, 13 വെള്ളിയും, 7 വെങ്കലവും … Continue reading പാലാ സെൻ്റ്.തോമസിൻ്റെ ചിറകിലേറി പാലാ ഉപജില്ലയ്ക്ക് കായിക കിരീടം