പാലാ സെന്റ് തോമസ് കോളേജ് വിദ്യാഭ്യാസ നവോത്ഥാനത്തിന്റെ ചാലക ശക്തി – കേന്ദ്ര മന്ത്രി അഡ്വക്കേറ്റ് ജോർജ്

നവോത്ഥാന മൂല്യങ്ങളെ കേരള സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങൾക്കും പ്രാപ്യമാക്കിയത് ക്രൈസ്തവ സഭയുടെ സാമൂഹിക പ്രതിബദ്ധതയുടെ അടയാളമാണെന്നും, അതിന്റെ തുടർച്ചയാണ്,പാലാ സെന്റ് തോമസ് കോളേജ് എന്നും കേന്ദ്രമന്ത്രി അഡ്വക്കേറ്റ് ജോർജ് കുര്യൻ പ്രസ്താവിച്ചു. പാലാ സെന്റ് തോമസ് കോളജിലെ പ്ലാറ്റിനം ജൂബിലി ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ചാവറ കുര്യാക്കോസ് ഏലിയാസ് അച്ഛനിലൂടെ സംജാതമായ വിദ്യാഭ്യാസ,സാംസ്കാരിക മൂല്യങ്ങൾ പകർന്നുകൊടുക്കുവാൻ സെൻതോമസ് കോളേജിന് ഇന്നും സാധിക്കുന്നുണ്ടെന്ന് ഹിന്ദി വിഭാഗം പൂർവ്വവിദ്യാർത്ഥി കൂടിയായ അദ്ദേഹം ചൂണ്ടിക്കാട്ടി.സെന്റ് തോമസ് … Continue reading പാലാ സെന്റ് തോമസ് കോളേജ് വിദ്യാഭ്യാസ നവോത്ഥാനത്തിന്റെ ചാലക ശക്തി – കേന്ദ്ര മന്ത്രി അഡ്വക്കേറ്റ് ജോർജ്