പാലാ സെന്റ് മേരീസ് എൽ പി സ്കൂളിൽ വച്ച് നടത്തപ്പെട്ടു

പാലാ മുനിസിപ്പാലിറ്റിതല പ്രവേശനോത്സവം പാലാ സെന്റ് മേരീസ് എൽ പി സ്കൂളിൽ വച്ച് ജൂൺ ഒന്ന് 10.am ന് പി.ടി എ പ്രതിനിധി ശ്രീ ജോഷിബ ജെയിംസിന്റെ അധ്യക്ഷതയിൽ നടത്തപ്പെട്ടു.ഹെഡ്മിസ്ട്രസ് സി. ലിൻസി എഫ്.സി.സി എല്ലാവർക്കും സ്വാഗതം ആശംസിച്ചു. മുൻസിപ്പൽ ചെയർപേഴ്സൺ ശ്രീമതി ജോസിൻ ബിനോ സമ്മേളനം ഉദ്ഘാടനം ചെയ്യുകയും , പാഠപുസ്തകത്തിന്റെ ആദ്യ കോപ്പി വിതരണം ചെയ്യുകയും ചെയ്തു.തുടർന്ന് പ്രവേശനോത്സവ ഗാനാലാപനവും മധുരപലഹാര വിതരണവും നടത്തി .സ്റ്റാഫ് സെക്രട്ടറി ശ്രീമതി റെജി ജോസഫ് യോഗത്തിന് കൃതജ്ഞത … Continue reading പാലാ സെന്റ് മേരീസ് എൽ പി സ്കൂളിൽ വച്ച് നടത്തപ്പെട്ടു