പാലാ എസ്എംഎസ് ജനറലേറ്റിൽ ഒരു വർഷം നീണ്ടുനിൽക്കുന്ന ദൈവശാസ്ത്ര പഠനത്തിന്റെ ഉദ്ഘാടനവും ആരാധനയും:

സ്നേഹഗിരി മിഷനറി സന്യാസിനീ സമൂഹത്തിലെ നിത്യവ്രത വാഗ്ദാനത്തിന് ഒരുങ്ങുന്ന സന്യാസിനികളുടെ തീവ്ര ദൈവശാസ്ത്ര പഠന പരിശീലനത്തിനുള്ള ഒരു വർഷം നീണ്ടുനിൽക്കുന്ന ദൈവശാസ്ത്ര കോഴ്സ് ഉദ്ഘാടനം ചെയ്യപ്പെട്ടു. 2023 സെപ്റ്റംബർ മൂന്നിന് പാലാ എസ്എംഎസ് ജനറലേറ്റിൽ വച്ച് നടത്തപ്പെട്ട ഈ ഉദ്ഘാടന ചടങ്ങിൽ സ്നേഹഗിരി മിഷനറി സന്യാസിനി സമൂഹത്തിന്റെ മദർ ജനറൽ റവ.സിസ്റ്റർ പിയൂഷ അധ്യക്ഷം വഹിച്ചു. വടവാതുർ പൗരസ്ത്യ വിദ്യാപീഠവുമായി അഫിലിയേറ്റ് ചെയ്ത്, പാലാ രൂപതയുടെ നേതൃത്വത്തിലുള്ള അൽഫോൻസിൽ തിയോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ സഹകരണത്തിൽ സ്നേഹഗിരി സന്യാസിനി സമൂഹം … Continue reading പാലാ എസ്എംഎസ് ജനറലേറ്റിൽ ഒരു വർഷം നീണ്ടുനിൽക്കുന്ന ദൈവശാസ്ത്ര പഠനത്തിന്റെ ഉദ്ഘാടനവും ആരാധനയും: