സുവർണ്ണ ജൂബിലി നിറവിൽ പാലാ രൂപത യുവജനപ്രസ്ഥാനം

പാലാ : സമൂഹത്തിന്റെ നന്മയ്ക്കും യുവജനങ്ങളുടെ സമഗ്രവിമോചനത്തിനുമായി,നാടിന്റെ സാമൂഹിക സാംസ്‌കാരിക രംഗങ്ങളിൽ മികവുറ്റ പ്രവർത്തനങ്ങൾ നടത്തുന്ന പാലാ രൂപതയുടെ യുവജന പ്രസ്ഥാനം അതിന്റെ അമ്പതാം വർഷത്തിലേയ്ക്ക്. 1973 ൽ അന്നത്തെ പാലാ രൂപതാ സഹായ മെത്രാൻ അഭിവന്ദ്യ മാർ ജോസഫ് പള്ളിക്കാപറമ്പിൽ പിതാവാണ് യുവജന പ്രസ്ഥാനത്തിന് രൂപതയിൽ തുടക്കം കുറിച്ചത്.പ്രഥമ ഡയറക്ടർ അഭിവന്ദ്യ മാർ ജോസഫ് പള്ളിക്കാപറമ്പിൽ പിതാവും, പ്രസിഡന്റ് ശ്രീ.ജോസഫ് മൈലാടിയും, ജനറൽ സെക്രട്ടറി ശ്രീ.കെ.ജെ.ജോസഫ് കല്ലിടുക്കിയിലുംആദ്യ വൈസ് പ്രസിഡൻ്റ് ശ്രീമതി മാഗി പനയ്ക്കലും ആണ്.2023ജൂലൈ … Continue reading സുവർണ്ണ ജൂബിലി നിറവിൽ പാലാ രൂപത യുവജനപ്രസ്ഥാനം