പാലാ ഒരുങ്ങിഇനി പഠനത്തിന്റേയും പ്രാർത്ഥനയുടേയും നാല് ദിനരാത്രങ്ങൾ

സീറോമലബാർസഭ മേജർ ആർക്കിഎപ്പിസ്‌കോപ്പൽ അസംബ്ലിക്ക് ഇന്ന് തുടക്കം പാലാ: സീറോമലബാർസഭ മേജർ ആർക്കിഎപ്പിസ്‌കോപ്പൽ അസംബ്ലിക്കുള്ള ഒരുക്കങ്ങൾ പൂർത്തീകരിച്ചു. ഇന്നു മുതൽ 25 വരെ തിയതികളിലായുള്ള അസംബ്ലി പഠനത്തിലും പ്രാർത്ഥനയിലും നിറഞ്ഞുനിൽക്കും. സഭയുടെ അഞ്ചാമത് അസംബ്ലിക്കാണ് ഇന്ന് തുടക്കമാകുന്നത്. അൽഫോൻസിയൻ പാസ്റ്ററൽ ഇൻസ്റ്റിറ്റ്യൂട്ടും സെന്റ് തോമസ് കോളജ് ക്യാമ്പസ്സും പ്രധാനവേദിയായുള്ള അസംബ്ലിയിൽ 348 അംഗങ്ങളാണ് പങ്കെടുക്കുന്നത്. ആദ്യദിനമായ ഇന്ന് രണ്ടിന് രജിസ്‌ട്രേഷൻ ആരംഭിക്കും. തുടർന്ന് ആരാധനയും ജപമാലയും റംശയും. അസംബ്ലി ആന്തത്തെ തുടർന്ന് അസംബ്ലിയുടെ ക്രമം സംബന്ധിച്ച് അംസംബ്ലി … Continue reading പാലാ ഒരുങ്ങിഇനി പഠനത്തിന്റേയും പ്രാർത്ഥനയുടേയും നാല് ദിനരാത്രങ്ങൾ