പാലാ കത്തീഡ്രലിൽ സൗഖ്യ ശുശ്രൂഷ

രൂപതാ കരിസ്മാറ്റിക് സോണിന്റെ ആഭിമുഖ്യത്തിൽ നാളെ (19-5-2023 വെള്ളി) 9.30 മുതൽ 2.00 മണി വരെ പാലാ കത്തീഡ്രലിൽ വച്ച് സൗഖ്യ ശുശ്രൂഷ നടത്തുന്നതാണ്. ജപ മാല, 10.30-ന് വി. കുർബാന, 12-ന് വചനപ്രഘോഷണം ബീനാ ഷാജി മൂലമറ്റം. 1.00-ന് ദിവ്യകാ രുണ്യ ആരാധന. ഫാ. ജേക്കബ് വെള്ളമരുതുങ്കൽ, കരിസ്മാറ്റിക്ക് സോണൽ സർവീസ് ടീം തുടങ്ങിയവർ നേതൃത്വം നൽകുന്നു. കുമ്പസാരിക്കുവാനും സ്പിരിച്വൽ ഷെയറിങ്ങിനും സൗകര്യം ഉണ്ടായിരിക്കുന്നതും രോഗികൾക്കുവേ ) പ്രത്യേകം പ്രാർത്ഥിക്കുന്നതുമാണ്. പാലാ വിഷൻ യൂ ട്യൂബ് … Continue reading പാലാ കത്തീഡ്രലിൽ സൗഖ്യ ശുശ്രൂഷ