പാലാ നഗരസഭയിൽ വീണ്ടും അട്ടിമറി
പാലാ നഗരസഭ ആരോഗ്യസ്ഥിരം സമിതി അധ്യക്ഷ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്ക് തോൽവി. LDFന് ഭൂരിപക്ഷമുണ്ടായിരുന്ന സ്ഥിരം സമിതിയിൽ UDFഅംഗം നറുക്കെടുപ്പിലൂടെ അധ്യക്ഷയായി. എയർപോഡ് മോഷണക്കേസിലെ പരാതിക്കാരൻ ജോസ് ചീരങ്കുഴിയാണ് തോറ്റത്. ആരോപണ വിധേയനായ ബിനു പുളിക്കകണ്ടം വോട്ടിങിൽ നിന്ന് വിട്ടുനിന്നു. എയർപോഡ് മോഷണ ഒതുക്കി തീർക്കാത്തതിനാലാണ് തന്നെ തോൽപ്പിച്ചതെന്ന് ജോസ് ചീരങ്കുഴി പറഞ്ഞു. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുകWebsite http://pala.visionപാലാ വിഷൻ … Continue reading പാലാ നഗരസഭയിൽ വീണ്ടും അട്ടിമറി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed