പാലാ കിഴതടിയൂർ പള്ളിയിൽ കൊടിയേറ്റ് ഇന്ന്

അത്ഭുത പ്രവർത്തകനും അസാധ്യകാര്യങ്ങളുടെ മധ്യസ്ഥനായ വിശുദ്ധ യൂദാശ്ലീഹായുടെ നൊവേന തിരുനാൾ ഒക്ടോബർ 19 മുതൽ 28 വരെ. തിരുനാളിന് പ്രാരംഭം കുറിച്ചുകൊണ്ടുള്ള കൊടിയേറ്റ് ഒക്ടോബർ 19ന് രാവിലെ 9:45 ന് പാലാ രൂപത വികാരി ജനറാൾ മോൺ. ജോസഫ് തടത്തിൽ നിർവഹിക്കുന്നു. നാനാജാതിമതസ്ഥർ സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിൽ നിന്ന് എത്തിച്ചേരുന്ന കിഴതടിയൂർ പള്ളിയിലെ തിരുനാൾ ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി വികാരി റവ. ഫാദർ തോമസ് പുന്നത്താനത്ത് അറിയിച്ചു. തിരുനാൾ ദിവസങ്ങളിൽ രാവിലെ 5:30 , 7 ,10, 12 ഉച്ചകഴിഞ്ഞ് … Continue reading പാലാ കിഴതടിയൂർ പള്ളിയിൽ കൊടിയേറ്റ് ഇന്ന്