പാലാ പാഠപുസ്തകമെന്ന് മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ

ഭരണങ്ങാനം: സഭയും സമുദായവും എങ്ങനെ കൈകോർത്ത് പ്രവർത്തിക്കണമെന്ന് പഠിപ്പിക്കുന്ന പാഠപുസ്തകമാണ് പാലാ രൂപതയെന്ന് സീറോമലബാർ സഭ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ പറഞ്ഞു പാലാ രൂപത പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്ക് തുടക്കംകുറിച്ച് നടന്ന വിശുദ്ധകുർബാനമധ്യേ സന്ദേശം നൽകുകയായിരുന്നു മേജർ ആർച്ച്ബിഷപ്. സഭയുടെ മാത്രമല്ല സമുദായത്തിന്റേയും ചരിത്രമാണ് പാലാ രൂപത. ജീവതംകൊണ്ട് കുടുംബങ്ങളെ ബലപ്പെടുത്താൻ പാലാ രൂപതയ്ക്ക് കഴിഞ്ഞു. സുവിശേഷസാക്ഷ്യത്തിന്റെ സുഗന്ധമുള്ള കുടുംബങ്ങളാണ് പാലായിലേത്. ചെറുപുഷ്പമിഷൻ ലീഗും മിഷനറീസ് ഓഫ് സെന്റ് തോമസടക്കം പ്രേഷിതരംഗത്ത് പാലാ നൽകിയിട്ടുള്ള … Continue reading പാലാ പാഠപുസ്തകമെന്ന് മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ