മാരക മയക്കുമരുന്നായ മെത്തഫിറ്റമൈനും, കഞ്ചാവുമായി യുവാക്കളെ പാലാ എക്സൈസ് അറസ്റ്റ് ചെയ്തു

പാലാ എക്സൈസ് റേഞ്ചിന്റെ പരിധിയിൽ എക്സൈസ് ഇൻസ്പെക്ടർബി ദിനേശിന്റെ നേതൃത്വത്തിൽ ഇന്നലെ (16-12-2024)നടന്ന രാത്രി കാല പട്രോളിങ്ങിൽ മെത്ത ഫിറ്റാമൈനും, കഞ്ചാവുമായി യുമായി വ്യത്യസ്ത കേസുകളിലായി രണ്ട് യുവാക്കളെ പാലാ റെയിഞ്ച് എക്സൈസ് ടീം അറസ്റ്റ് ചെയ്തു. പാലാ ഏറ്റുമാനൂർ ബൈപ്പാസ് റോഡിൽ സംശയാസ്പദമായ സാഹചര്യത്തിൽ കാണപ്പെട്ട യുവാവിനെ എക്സൈസ് ഇൻസ്പെക്ടർ ദിനേശ് ബി യുടെ നേതൃത്വത്തിൽ ചോദ്യം ചെയ്തു വരവെ പ്രതി ഓടി രക്ഷപെടാൻ ശ്രമിച്ചു.ഇയാളെ EI ദിനേശ് ബി യും സംഘവും സാഹസികമായി പിടികൂടി … Continue reading മാരക മയക്കുമരുന്നായ മെത്തഫിറ്റമൈനും, കഞ്ചാവുമായി യുവാക്കളെ പാലാ എക്സൈസ് അറസ്റ്റ് ചെയ്തു