ഞങ്ങൾ കൂടെയുണ്ട് – “കരുതൽ”

രൂപതാ യുവജന പ്രസ്ഥാനത്തിൻറെ ഔദ്യോഗിക ടാസ്ക് ഫോഴ്സ്. കാലാവസ്ഥ നമുക്ക് പ്രതികൂലമാണ്. ഏത് നിമിഷവും സഹായം നമുക്ക് ആവശ്യമായി വന്നേക്കാം. ആ സാഹചര്യത്തിൽ നിങ്ങൾക്ക് എന്തെങ്കിലും ആവശ്യമായി വന്നാൽ പാലാ രൂപതയുടെ യുവജനങ്ങളുമായി നിങ്ങൾക്ക് ബന്ധപ്പെടാം. നമുക്ക് കൈകോർക്കാം “കരുതൽ” രൂപതാ യുവജന പ്രസ്ഥാനത്തിൻറെ ഔദ്യോഗിക ടാസ്ക് ഫോഴ്സ്. Contact : 9061945578 – ലിൻസൺ ബ്ലസ്സൻ9495907851 – ഡെറ്റൽ SMYM-KCYM EPARCHY OF PALAI വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് … Continue reading ഞങ്ങൾ കൂടെയുണ്ട് – “കരുതൽ”