പാലാ രൂപത അർദ്ധ വാർഷിക സെനറ്റ് സമ്മേളനം നടത്തപ്പെട്ടു

രത്നഗിരി:എസ് എം വൈ എം കുറവിലങ്ങാട് ഫൊറോനയുടെയും രത്നഗിരി യൂണിറ്റിന്റെയും ആതിഥേയത്വത്തിൽ പാലാ രൂപത അർദ്ധ വാർഷിക സെനറ്റ് സമ്മേളനം നടത്തപ്പെട്ടു. എസ് എം വൈ എം പാലാ രൂപത പ്രസിഡന്റ് തോമസ് ബാബു അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ടോണി കവിയിൽ സ്വാഗതം ആശംസിച്ചു. കെ സി വൈ എം സ്റ്റേറ്റ് വൈസ് പ്രസിഡന്റ് ഗ്രാലിയ അന്ന അലക്സ് വെട്ടുകാട്ടിൽ ഉദ്ഘാടന കർമം നിർവഹിച്ചു. രത്നഗിരി പള്ളി വികാരി ഫാ. മൈക്കിൾ നരിക്കാട്ട്, യൂണിറ്റ് ഡയറക്ടർ … Continue reading പാലാ രൂപത അർദ്ധ വാർഷിക സെനറ്റ് സമ്മേളനം നടത്തപ്പെട്ടു